sobhana-84

പള്ളുരുത്തി: ഇടക്കൊച്ചി വെളിയിൽ പരേതനായ വി.ജി. രാജന്റെ ഭാര്യ ശോഭന ടീച്ചർ (ബേബി - 84) നിര്യാതയായി. ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗമായിരുന്നു. മക്കൾ: രാഗോപാൽ, സീനരാജ്. മരുമക്കൾ: അനില, ഷംജി.