dr-mangalam-82

കൊല്ലം: ലക്ഷ്മിനടയിൽ പരേതനായ ഡോ. കൃഷ്ണറാമിന്റെ ഭാര്യയും ഡോ. റാംസ് ഹോസ്പിറ്റൽ ഉടമയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. മംഗളം (82) നിര്യാതയായി . മക്കൾ: ഡോ. മായ, ഡോ. മഹേഷ്. മരുമക്കൾ: ഡോ. വിനു ബാലകൃഷ്ണൻ, ഡോ. കവിത മഹേഷ്.