ചെമ്മക്കാട്: പണയിൽ പുത്തൻ വീട്ടിൽ പി.ജി. തോമസ് (81) നിര്യാതനായി. സംസ്കാരം ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: പരേതയായ സെലിയാമ്മ തോമസ്. മക്കൾ: സൈനു (അദ്ധ്യാപിക, ഗവ. എച്ച്.എസ്, ആലുംമൂട്), സൈജു, പരേതയായ സൈറ. മരുമകൻ: സന്തോഷ്.