edmand-marthien-69

കാവനാട്: അമീസ് വില്ലയിൽ എഡ്മണ്ട് മാർട്ടിൻ (69) നിര്യാതനായി . ഭാര്യ: ജോർജീന. മക്കൾ: സുവർണ, റെനി, ജിജി. മരുമക്കൾ: ജെറോൺ കാർഡോസ്, നിമ്മി റെനി.