sudharshanan-62

ആലങ്ങാട്: മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തൻപുരയിൽ സുദർശനൻ (62) കൊവിഡ് ചികിത്സയിലിരിക്കെ ആലുവ ജില്ലാ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: ഉഷ. മകൻ: സൂരജ്. മരുമകൾ: സുരമ്യ.