തിരുവനന്തപുരം: വെട്ടുകാട് സെന്റ് മേരീസ് എൽ.പി എയ്ഡഡ് സ്‌കൂളിൽ സ്ഥിര നിയമനത്തിന് അറബിക് ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30ന് മുൻപ് അപേക്ഷ മാനേജ്‌മെന്റ് കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 9847432073, 9847308597, 9745052191, 7907488912.