അമരവിള: നടൂർക്കൊല്ല മഹേഷ് ഭവനിൽ ചൈതന്യ മഹാലക്ഷ്മീ ദേവി(62) നിര്യാതയായി.മക്കൾ: അരുന്ധതീ ദേവി, മഹേഷ് കുമാർ. മരുമക്കൾ: കൃഷ്ണ കുമാർ .എസ്, രമ്യ.ബി.എസ്.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.
ഫോട്ടോ: ചൈതന്യ മഹാലക്ഷ്മി ദേവി.