വെമ്പായം:മാണിക്കൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 33 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.16 പേർ രോഗമുക്തി നേടി.പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 215.