കാട്ടാക്കട:കുറ്റിച്ചലിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റിച്ചൽ പരുത്തിപ്പള്ളി രതീഷ് ഭവനിൽ പരേതനായ രാജന്റെ മകൻ രതീഷ്(41)മരിച്ചു.ദീർഘ കാലം അബുദാബിയിലായിരുന്ന രതീഷ് ഇപ്പോൾ കൊച്ചി ലുലു മാളിൽ കാറ്ററിംഗ് സൂപ്പർ വൈസർ ആയി ജോലി നോക്കി വരവേയാണ് രോഗം പിടിപെട്ടത്.തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.