വെള്ളറട: ആനപ്പാറ ഗുരുദീപ്തത്തിൽ ജി. വാസുദേവൻ ( റിട്ട: സൂപ്രണ്ട് ഇൻസ്ട്രി ആൻഡ് കൊമേഴ്സ്, 69) നിര്യാതനായി. ഭാര്യ: ഉഷകുമാരി (റിട്ട: എൽ. എച്ച്. ഐ ).മക്കൾ: ഡോ. ഐശ്വര്യ, ധാന വാസുദേവൻ. മരുമകൻ: ഡോ. സാനിയോ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.