ശക്‌തമായ മഴയിലും കടൽക്ഷോഭത്തിലും തകർന്നടിഞ്ഞ തിരുവനന്തപുരം ശംഖുംമുഖത്തെ തീരപ്രദേശം മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു എന്നിവർ സന്ദർശിക്കുന്നു .മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിൽ, പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം ചീഫ് എഞ്ചിനീയർ അജിത് രാമചന്ദ്രൻ തുടങ്ങിയവർ സമീപം