വെള്ളനാട്:വെള്ളനാട് ഉറിയാക്കോട് ട്രൈബൽ കോളനി കലാ ഭവനിൽ ടി.മുരളീധരൻ(56-റിട്ട.റബ്ബർ ബോർഡ്)നിര്യാതനായി.ഭാര്യ:കെ.ഒ.ശ്രീകല കുമാരി.മക്കൾ:എം.എസ്.അഖിലേഷ്,എം.എസ്.അജേഷ്.മരുമകൾ:ശാരി.