തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ഗൃഹോപകരണങ്ങളും ഫർണിച്ചറും വാങ്ങാനായി ഓൺലൈൻ സൗകര്യം ഒരുക്കി മയൂരി ഫർണിച്ചർ ആൻഡ് ഇലക്ട്രോണിക്സ് ഷോറൂം. എല്ലാ ഉപകരണങ്ങളും വാട്സ് ആപ്പിലൂടെ കണ്ട് ഓർഡർ ചെയ്യാൻ കഴിയുമെന്നും ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 8589007400, 7902700600.