തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിനെടുത്ത സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 24ന് രണ്ടാം ഡോസ് വാക്സിൻ എടുത്ത തിരുമല സ്വദേശിനിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിപ്പോൾ പാങ്ങോട് എസ്.കെ ആശുപത്രിയിൽ ചികിത്സയിലാണ്.