കുന്നിക്കോട്: സാഹിറാ മൻസിലിൽ പരേതനായ ഹമീദ് ലബ്ബയുടെ ഭാര്യ ഹലീമ ബീവി (71) നിര്യാതയായി. മക്കൾ: സൈഫുന്നിസ, സാഹിറ, സിയാദ്, സാജിദ. മരുമക്കൾ: ഹംസാക്കുട്ടി, ഷഫീക്ക്, മഞ്ജു ബീഗം, സുൽഫിക്കർ.