വെള്ളനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഉറിയാക്കോട് സാരാഭായ് എൻജീനിയറിംഗ് കോളേജിൽ സജ്ജീകരിച്ച സി.എഫ്.എൽ.ടി.സി ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഷ വിൻസെന്റ്,കമൽ രാജ്,സരള ടീച്ചർ,അംഗങ്ങളായ കണ്ണൻ.എസ് ലാൽ,സുനിത,ശ്രീകുട്ടി സതീഷ്,ഷാജി,സുനിൽ,ശ്രീലത,ബി.ഡി.ഒ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.