ആര്യനാട്:കൊവിഡുമായി ബന്ധപ്പെട്ട ഈഞ്ചപ്പുരി വാർഡിലെ മുഴുവൻ പേർക്കുംസൗജന്യമായി ബി.പി,ഷുഗർ,ഓക്സിജൻ എന്നിവ പരിശോധിക്കുന്നതിന്റെ വാർഡുതല ഉദ്ഘാടനം വാർഡ് മെമ്പർ ഈഞ്ചപ്പുരി രാജേന്ദ്രൻ നിർവഹിച്ചു.സന്നദ്ധ സേന അംഗങ്ങളായ രാമചന്ദ്രൻ നായർ,സജികുമാർ,ജാഗ്രത സമിതി കൺവീനർ മേരി,ആശാവർക്കർമാർ,ആരോഗ്യ സേന പ്രവർത്തകർ, സന്നദ്ധ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.