ചിറയിൻകീഴ് : പെരുങ്ങുഴി സരസിജത്തിൽ (മണക്കാട്‌വീട് ) പരേതനായ സരസുനാഥന്റെ ഭാര്യ സാവിത്രി (78) നിര്യാതയായി. മക്കൾ: സുജാത, മീനാകുമാരി, ഷേർളി, സുരേഷ്ബാബു. മരുമക്കൾ: മോഹനൻ, വിജയൻ, അജയൻ, ഷീജ. മരണാനന്തര ചടങ്ങ് ജൂൺ 7ന് 9മണിക്ക്.