sunilkumar-

ചിറയിൻകീഴ്: കൂന്തള്ളൂർ അടീക്കലത്ത് വീട്ടിൽ സുനിൽകുമാർ (48) നിര്യാതനായി. ഭാര്യ: ബിജി. മക്കൾ: ശ്രുതി, സംഗീത്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.