chennithala

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് 65 തികയുന്നു. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ സ്വന്തം വസതിയിൽ കുടുംബത്തോടൊപ്പം ആഘോഷങ്ങളൊന്നുമില്ലാതെയാണ് ജന്മദിനം. 1956 മേയ് 25 നാണ് ജനനം. കഴിഞ്ഞ പിറന്നാൾ ആഘോഷിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു.