sr-dr-beatrice-thiruthali

മൂവാറ്റുപുഴ: നിർമ്മല മെഡിക്കൽ സിസ്റ്റേഴ്‌സ് സന്ന്യാസസഭയിലെ സിസ്റ്റർ ഡോ. ബിയാട്രിസ് തിരുതാളിൽ (83) വിജയവാഡയിൽ നിര്യാതയായി. വാഴക്കുളം തിരുതാളിൽ പരേതരായ ടി.ടി. കുര്യന്റെയും വടക്കേക്കര നമ്പ്യാപറമ്പിൽ മർത്തക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: ബിഷപ്പ് എമരിറ്റസ് തോമസ് തിരുതാളിൽ, ജോസഫ് തിരുതാളിൽ (ജോളി), ബേബി തിരുതാളിൽ.