വർക്കല:വർക്കലയിൽ ഇന്നലെ 20 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു.വർക്കല താലൂക്ക് ആശുപത്രിയിൽ 123 പേർക്ക് വാക്സിനേഷൻ നൽകി. 70 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി.33 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തി.വീട്ടിൽ ചികിത്സയിലുളളവർ 223 പേരും,സി.എഫ്.എൽ.ടി.സി 31പേരും,ആശുപത്രികളിൽ 9 പേരുമാണുളളത്. 696 പേർ നിരീക്ഷണത്തിലാണ്.