ips

തിരുവനന്തപുരം: മൂന്നാർ ജോയിന്റ് സൂപ്രണ്ടായിരുന്ന സ്വപ്‌നിൽ മധുകർ മഹാജനെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണറായും ഇവിടെ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഹേമലതയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് മൂന്നിന്റെ എസ്.പിയായും മാറ്റി നിയമിച്ചു.