bhavani-amma-

ചിറയിൻകീഴ്: മരുതറവിളവീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ എൽ.ഭവാനി അമ്മ (94,റിട്ടയേർഡ് ഹെഡ്മിസ്‌ട്രസ്‌) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതി, ലളിതകുമാരി, ശ്യാമള, ഉണ്ണികൃഷ്ണൻ നായർ, രാജൻ. മരുമക്കൾ: പരേതനായ വിജയചന്ദ്രൻ നായർ, മോഹൻദാസ്, ഗീതാകുമാരി, സിന്ധുരാജൻ.