കടയ്ക്കാവൂർ : കടയ്ക്കാവൂർ തിട്ടയിൽ വീട്ടിൽ (പ്രസാദം) പരേതനായ ആർ. വിശ്വനാഥന്റെ മകൻ പ്രസാദ് (61, ബേബി) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: അർജുൻ, ആദർശ്. മരുമകൾ: അമ്മു.