geetha-sabu-54

കാഞ്ഞിരമറ്റം: കൊല്ലംതടത്തിൽ സാബുവിന്റെ ഭാര്യ ഗീത സാബു (54) നിര്യാതയായി. മക്കൾ: സേതുലക്ഷ്മി, അർജുൻ (നുപാൽ, കാമിലാരി). മരുമകൻ: ശ്രീരാജ്.