പെരുമ്പാവൂർ: തെക്കേവാഴക്കുളം ചെമ്പറക്കി അരിമ്പശേരി വീട്ടിൽ മീതിയൻ എ.പി (95) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: പരീത്, സെയ്തു, മുഹമ്മദ് കുഞ്ഞ് (മുൻ വാഴക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ), സലിം, അബ്ബാസ്, ഖദീജ, ആബിദ, സജറ. മരുമക്കൾ: നസീർ, ഷാജഹാൻ, സാബിറ, ഷകീല, ലൈല, റുക്കിയ, ഖദീജ.