ആലുവ: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ എടയപ്പുറം പുതുശേരിൽ വീട്ടിൽ പി.കെ. മാമച്ചൻ (81) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പി.എം. ശോശാമ്മ (റിട്ട. അദ്ധ്യാപിക, ശാലോം സ്കൂൾ വെങ്ങോല). മക്കൾ: ഡോ. സോഫി, ജോബി. മരുമക്കൾ: ഡോ. ഡെസ്ലി മാത്യു, ജിഷ.