samuvel-k-c-87-fr

ശാസതാംകോട്ട: ശൂരനാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ മുൻ വികാരി മൗണ്ട് സീനായ് ആശ്രമാധിപൻ ഫാ. കെ.സി. ശാമുവേൽ (87) നിര്യാതനായി. ബിഷപ്പ് എം.എം.സി എച്ച്.എസ്.എസ് പ്രിൻസിപ്പലായിരുന്നു. ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ് മാസ്റ്ററായാണ് വിരമിച്ചത്.