മാന്നാർ: ഇരമത്തൂർ കാട്ടിൽപറമ്പിൽ സുധാകരപണിക്കരുടെ (റിട്ട. അദ്ധ്യാപകൻ, സെന്റ് തോമസ് എച്ച്.എസ്.എസ്, തേവേരി) ഭാര്യ പത്മാക്ഷ്മി (85, റിട്ട. അദ്ധ്യാപിക, പഞ്ചായത്ത് എച്ച്.എസ്.എസ്, പത്തിയൂർ) നിര്യാതയായി. മക്കൾ: ഷീല (റിട്ട. അദ്ധ്യാപിക, ടി.കെ.എം.എം കോളേജ്, നങ്ങ്യാർകുളങ്ങര), ഷെർലി (റിട്ട. അദ്ധ്യാപിക, എസ്.എൻ കോളേജ്, ചേർത്തല), ഷീജ (അദ്ധ്യാപിക, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, പുനലൂർ). മരുമക്കൾ: രാജേന്ദ്രപ്രസാദ് (റിട്ട. മാനേജർ, കെ.എസ്.ഡി.പി, ആലപ്പുഴ), ഡോ. കെ.വി. രാജൻ (എച്ച്.ഒ.ഡി, ഇ.എൻ.ടി, പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല). അനിൽകുമാർ (ബിസിനസ്).