കാട്ടാക്കട:അന്തിയൂർക്കോണം പാലിയോട് കുഴിവിള പുത്തൻവീട്ടിൽ
സരോജിനി(88)നിര്യാതയായി.മക്കൾ:വിക്രമൻ,ഗിരിജ,ഗീതാകുമാരി(മുൻ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്),സതികുമാരി,സുധർമ്മ, പരേതരായ ചന്ദ്രസേനൻ,ലതികകുമാരി.മരുമക്കൾ:വിമല,ജയമോഹനൻ,പ്രിയ, പ്രേമചന്ദ്രൻ,ഗിരി,രാജേഷ്‌കുമാർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.