general

ബാലരാമപുരം: റസ്സൽപുരം മണ്ണാംവിള പുത്തൻവീട്ടിൽ പരേതനായ ദാവീദിന്റെ ഭാര്യ ജയ്ൽസി (94)​ നിര്യാതയായി. മക്കൾ:സിൽവി.ജെ,​ സുശീല.ജെ,​ നേശമണി.ഡി,​ ലോറൻസ്.ഡി.മരുമക്കൾ: പരേതനായ രാജു,​ പരേതനായ ക്രിസ്തുദാസ്,​ ആൻലെറ്റ്,​ സിസിലിയ. പ്രാർത്ഥന വെള്ളിയാഴ്ച്ച രാവിലെ 9 ന്.