ആറ്റിങ്ങൽ:ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.തച്ചൂർക്കുന്ന് കുഴിവിള അമ്പിളിയുടെ വീടിനു സമീപത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.വീടിനോട് ചേർന്ന കിണറായതിനാൽ വീടിനും തകരാറു സംഭവിക്കുമോ എന്ന ഭീതിയിലാണ് വീട്ടുകാർ.