k

കടയ്ക്കാവൂർ: കടയ്ക്കാവൂർ മാടൻനടയ്ക്ക് സമീപം കോട്ടവരമ്പിൽ വീട്ടിൽ പ്രദീപന്റെ ഭാര്യഷീജ(40) കൊവിഡ് ബാധിച്ച് മരിച്ചു.മക്കൾ: പ്രതീക്ഷ, അക്ഷയ.