കിളിമാനൂർ:വെള്ളല്ലൂർ സജൂമന്ദിരത്തിൽ സഹദേവൻ (72)നിര്യാതനായി. ഭാര്യ: സ്വർണ്ണമ്മ.മക്കൾ :സജു, ഷാജീസ്. മരുമക്കൾ: ഷീജ,റീഖ.സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.