aaa

ലോ​ക​മൊ​ട്ടാ​കെ​ ​ആ​രാ​ധ​ക​രു​ള്ള​ ​സ്പാ​നി​ഷ് ​വെ​ബ് ​സി​രീ​സ് ​മ​ണി​ ​െെഹസ്റ്റ് ​അ​ഞ്ചാം​ ​സീ​സ​ൺ​ ​റി​ലീ​സി​ന് .​ആ​ദ്യ​ ​വോ​ള്യം​ ​സെ​പ്തം​ബ​ർ​ 3​നും​ ​ര​ണ്ടാം​ ​വോ​ള്യം​ ​ഡി​സം​ബ​ർ​ 3​നും​ ​റി​ലീ​സ് ​ചെ​യ്യും.​ ​അ​ലെ​ക്സ് ​പി​ന​യാ​ണ് ​സം​വി​ധാ​നം.​ ​പ​ത്ത് ​എ​പ്പി​സോ​ഡു​ക​ളി​ലാ​യി​ ​ഒ​രു​ക്കു​ന്ന​ ​അ​ഞ്ചാം​ ​സീ​സ​ണോ​ടെ​ ​മ​ണി​ ​ഹ​യി​സ്റ്റി​ന് ​അ​വ​സാ​ന​മാ​കും.​ 2017​ ​ലാ​ണ് ​മ​ണി​ ​ഹ​യി​സ്റ്റ് ​സം​പ്രേ​ഷ​ണം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​നാ​ലാം​ ​സീ​സ​ൺ​ ​എ​ത്തി​യ​പ്പോ​ൾ​ ​ലോ​ക​ത്തി​ൽ​ ​ഏ​റ്റ​വും​ ​കാ​ഴ്ച​ക്കാ​രു​ള്ള​ ​സീ​രീ​സു​ക​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​മു​ൻ​നി​ര​യി​ലേ​ക്ക് ​മ​ണി​ ​ഹ​യി​സ്റ്റ് ​എ​ത്തി. ഇൗ​ ​പ​ട്ടി​ക​യി​ലേ​ക്ക് ​എ​ത്തു​ന്ന​ ​ഇം​ഗ്ളീ​ഷ് ​ഭാ​ഷ​യ്ക്ക് ​പു​റ​ത്തു​ള്ള​ ​ആ​ദ്യ​ ​സീ​രീ​സ് ​കൂ​ടി​യാ​ണ് ​സ്പാ​നി​ഷ് ​സീ​രി​സാ​യ​ ​ലാ​ ​കാ​സ​ ​ഡി​ ​പാ​പ്പി​ൽ.​ ​അ​തി​നാ​ൽ​ത​ന്നെ​ ​നെ​റ്റ് ​ഫ്ളി​ക്സി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​പ്ര​കാ​രം​ ​പു​തി​യ​ ​ക​ഥ​യു​മാ​യി​ ​എ​ത്തി​യ​ ​മൂ​ന്നാം​ ​സീ​സ​ൺ​ ​മു​ത​ൽ​ ​ബി​ഗ് ​ബ​ഡ്‌​ജ​റ്റി​ലാ​ണ് ​സി​രീ​സ് ​നി​ർ​മ്മി​ച്ച​ത്.