വെഞ്ഞാറമൂട്: വാമനപുരം ആനാകുടി മോഹൻ വില്ലയിൽ രാമൻപിള്ളയുടെ ഭാര്യയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭാര്യ ലളിതാംബികയുടെ മാതാവുമായ എൻ.പത്മകുമാരി അമ്മ (റിട്ട. ടീച്ചർ,90) നിര്യാതയായി. മറ്റ് മക്കൾ: വസന്തകുമാരി, ചന്ദ്രമോഹൻ, പ്രസന്നകുമാരി, ബാലചന്ദ്രൻ ,പ്രീത .മരുമക്കൾ :ചന്ദ്രശേഖരൻ നായർ ,നിർമ്മല, രാമചന്ദ്രൻ ,വിദ്യ, കൈമനം പ്രഭാകരൻ.