dd

പോ​രു​വ​ഴി​ ​:​ ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വി​ല്പ​ന​യ്ക്കാ​യി​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞ് ​പ​താ​രം​ ​മു​സ്ലിം​ ​പ​ള്ളി​ക്ക് ​സ​മീ​പ​മു​ള്ള​ ​റോ​ഡി​ലേ​ക്ക് ​യു​വാ​വി​നെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​ ​കേ​സി​ലെ​ ​പ്ര​തി​ക​ൾ​ ​ശൂ​ര​നാ​ട് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.
ത​ഴ​വ​ ​വ​ളാ​ലി​ൽ​ ​ജം​ഗ്ഷ​നി​ൽ​ ​ര​ശ്മി​ ​ഭ​വ​ന​ത്തി​ൽ​ ​അ​മ്പി​ളി​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​അ​ജി​ത് ​കു​മാ​ർ,​ ​അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര​ ​കേ​ശ​വ​പു​രം​ ​ച​ങ്കേ​ത്ത് ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​അ​നീ​ഷ് ​കു​മാ​ർ​(37​),​ ​ക​ല്ലേ​ലി​ഭാ​ഗം​ ​മു​ഴ​ങ്ങോ​ടി​ ​വി​ള​യി​ൽ​ ​വ​ട​ക്ക​തി​ൽ​ ​സി​യാ​ദ് ​(35​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.
ശൂ​ര​നാ​ട് ​ശാ​സ്താം​കോ​ട്ട​ ​പ​ള്ളി​ശ്ശേ​രി​ക്ക​ൽ​ ​മു​റി​യി​ൽ​ ​തെ​ങ്ങ് ​ത​റ​ ​പ​ടി​ഞ്ഞാ​റ്റേ​തി​ൽ​ ​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ഷ​മീ​റി​ന്റെ​ ​(34​)​ ​പ​ണ​മാ​ണ് ​ക​വ​ർ​ന്ന​ത്.​ ​ഈ​ ​മാ​സം​ ​ഒ​ന്നി​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്ന​ര​യ്ക്കാ​ണ് ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​കേ​സി​ൽ​ ​അ​മ്പി​ളി​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​അ​ജി​ത് ​കു​മാ​ർ​ ​നേ​ര​ത്തേ​ ​റി​മാ​ൻ​ഡി​ലാ​യി​രു​ന്നു.