തിരുവനന്തപുരം:ഹിന്ദു ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വിശ്വകർമ്മ സമുദായത്തിന് സാമൂഹ്യനീതി, അവസരസമത്വം എന്നിവ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്ന് പ്രവാസി വിശ്വകർമ്മ ഐക്യവേദി ആവശ്യപ്പെട്ടു.