chennithala-

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 65-ാം ജന്മദിനത്തിൽ തിരുവനന്തപുരം വഴുതക്കാടുള്ള വസതിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിറന്നാൾ സമ്മാനം നൽകുന്നു.അനിത രമേശ്‌,അൻവർ സാദത്ത് എം.എൽ.എ എന്നിവർ സമീപം