vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പേരിനുമാത്രമായിരുന്ന കൊവിഡ് വാ‌ക്‌സിനേഷൻ വീണ്ടും സജീവമായി. തിങ്കളാഴ്ച രാത്രി 3.50 ലക്ഷം ഡോസ് കൊവീഷീൽഡ് എത്തിയതോടെയാണ് വാ‌ക്‌സിനേഷൻ പുനരാരംഭിച്ചത്. ഇന്നലെ സംസ്ഥാനത്തുടനീളം 878 കേന്ദ്രങ്ങളിലാണ് വാ‌ക്‌സിനേഷൻ നടന്നത്. 54,983 പേർ കുത്തിവയ്പെടുത്തു. സ്റ്റോക്കുള്ളതിനാൽ ഇന്നും കൂടുതൽ കേന്ദ്രങ്ങളിൽ വാ‌ക്സിനേഷൻ നടക്കും.

വാ​ക്‌​സി​നേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​പാ​സ്പോ​ർ​ട്ട് ​ന​മ്പ​ർ​ ​വേ​ണ​മെ​ന്ന് ​ഹ​ർ​ജി

കൊ​ച്ചി​:​ ​പ്ര​വാ​സി​ക​ളു​ടെ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​പാ​സ്‌​പോ​ർ​ട്ട് ​ന​മ്പ​ർ​ ​രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​കൊ​വി​ഷീ​ൽ​ഡ് ​എ​ടു​ത്ത​വ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​ഒാ​ക്‌​സ്‌​ഫോ​ർ​ഡ് ​-​ ​അ​സ്ട്ര​സെ​ന​ക​ ​കൊ​വി​ഡ് ​-19​ ​വാ​ക്സി​ൻ​ ​എ​ന്ന് ​മു​ഴു​വ​ൻ​ ​പേ​രും​ ​രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ​സൗ​ദി​യി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​ ​റ​ഹിം​ ​പ​ട്ട​ർ​ക​ട​വ​നും​ ​കേ​ര​ള​ ​മു​സ്ളിം​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മു​സ്‌​ത​ഫ​ ​വ​ട​ക്ക​ൻ​പ​റ​മ്പി​ലും​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.