തേവലക്കര: നടുവിലക്കര കോട്ടയ്ക്കകത്ത് വീട്ടിൽ കെ.ആർ. അയ്യപ്പൻപിള്ള (76) നിര്യാതനായി. ഭാര്യ: ശോഭാപിള്ള. മക്കൾ: ഡോ. അരവിന്ദ്, പ്രൊഫ. രാജേഷ്. മരുമക്കൾ: ശാലിനി, പ്രീതി. സഞ്ചയനം 27ന് രാവിലെ 7ന്.