prasanthan

വർക്കല: ചേന്നൻകോട് പ്രസിഡന്റ് ജംഗ്ഷൻ ലിസിനിവാസിൽ പ്രശാന്തൻ (60) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ശ്യാം, ആതിര. മരുമക്കൾ: വൈശാഖ്, പൂജ. സഞ്ചയനം: 29 രാവിലെ 8ന്.