വർക്കല: ശിവഗിരി ഹയർസെക്കന്ററി സ്കൂളിലെ റിട്ട. അദ്ധ്യാപകൻ നരിക്കല്ല്മുക്ക് ദിവ്യയിൽ ജി.ശിവദാസൻ (74) നിര്യാതനായി. ഭാര്യ: എ.സുജാത (റിട്ട.എച്ച്.എം, എ.എം.എൽ.പി.എസ്, കോവൂർ), മക്കൾ: ദീപു.എസ് (കൺസൾട്ടന്റ് നാഷണൽ ഹെൽത്ത് മിഷൻ), ദിവ്യ.എസ്. മരുമക്കൾ: സ്മിത്ത്.എസ്.കെ (ഹോട്ടൽ അവതാർ ഗ്രൂപ്പ്, മംഗലാപുരം), ദൃശ്യ.എസ്.എസ് (യു.പി.എസ്.എ ഗവ. യു.പി.എസ്, ശ്രീനാരായണപുരം). സഞ്ചയനം: 30 രാവിലെ 8ന്.