general

ബാലരാമപുരം:പനയറക്കുന്ന് ശിവതീർത്ഥത്തിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ കെ.ഗോമതി (86)​ നിര്യാതയായി. മക്കൾ.ജിശ്രീകുമാരി,​ ജി.ശാന്തകുമാരി,​ എ.രാജേന്ദ്രപ്രസാദ് (ബിസിനസ്)​,​ എ.ശിവകുമാർ,​ എ.ബി ഫൈനാൻസ് ബാലരാമപുരം )​,​ ജി.മോഹനകുമാരി,​ ജി.പ്രസന്നകുമാരി. മരുമക്കൾ: പരേതനായ ബി.മോഹൻദാസ് (റിട്ട.എ.ഇ വാട്ടർ അതോറിറ്റി )​,​ കെ.ജയൻ (റിട്ട. എൻജിനീയർ,​ വി.എസ്.എസ്.സി )​,​ എസ്.സന്ധ്യാറാണി,​ എസ്.ബീന,​ എസ്.ചന്ദ്രസേനൻ (റിട്ട.എസ്.ഐ)​,​ എസ്.വിനോദ് ലാൽ. സഞ്ചയനം: 30 ന് രാവിലെ 8 ന്.