തിരുവനന്തപുരം: ആഴ്‌സണികം ആൽബം എന്ന ഹോമിയോ മരുന്ന് ഫലപ്രദമാണെന്നും യുദ്ധകാലാടിസ്ഥാനത്തിൽ ഈ പ്രതിരോധ മരുന്ന് രാജ്യമെങ്ങുമെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും സെർവന്റ്സ് ഓഫ് നേച്ചർ ഭാരവാഹികൾ ആവശ്യപ്പെട്ടു.