engg

തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലായ് 24 ന് നടത്തും. രാവിലെ 10 മുതൽ 12.30 വരെ ഒന്നാം പേപ്പറായ ഫിസിക്സും കെമിസ്ട്രിയും ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ രണ്ടാം പേപ്പറായ മാത്‌സുമാണ്.

എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി ഉടൻ ക്ഷണിക്കും. വിശദവിജ്ഞാപനം www.cee.kerala.gov.in ൽ പ്രസിദ്ധീകരിക്കും.

കു​സാ​റ്റ് ​എം.​ബി.എ

ക​ള​മ​ശേ​രി​:​ ​കു​സാ​റ്റ് ​സ്കൂ​ൾ​ ​ഒ​ഫ് ​മാ​നേ​ജ്മെ​ന്റ് ​സ്റ്റ​ഡീ​സി​ലെ​ ​എം.​ബി.​എ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ ​പോ​ർ​ട്ട​ൽ​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n​ ​വ​ഴി​ 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കു​റ​ഞ്ഞ​ത് 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​ഒ.​ബി.​സി​ ​-​ 45​%,​ ​എ​സ്.​സി​/​എ​സ്.​ടി​ ​-​ ​പാ​സ് ​മാ​ർ​ക്ക് ​മ​തി​യാ​കും.

കു​സാ​റ്റ് ​ക്യാ​റ്റ് ​-2021​ ​ജൂ​ലാ​യ് 16​ ​മു​തൽ

ക​ള​മ​ശേ​രി​:​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മാ​റ്റി​വ​ച്ച​ ​കു​സാ​റ്റ് ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​(​ക്യാ​റ്റ് ​-​ 2021​)​ ​ജൂ​ലാ​യ് 16,​ 17,​ 18​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തു​മെ​ന്ന് ​ഡ​യ​റ​ക്ട​റേ​റ്റ് ​ഒ​ഫ് ​അ​ഡ്മി​ഷ​ൻ​സ് ​അ​റി​യി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​in

കെ.​എ​ൻ.​എം​ ​വി​ദ്യാ​ഭ്യാസ
ബോ​ർ​ഡ് ​പ​രീ​ക്ഷ​ 10​ന്

കോ​ഴി​ക്കോ​ട്:​ ​കെ.​എ​ൻ.​എം​ ​വി​ദ്യാ​ഭ്യാ​സ​ ​ബോ​ർ​ഡി​ന് ​കീ​ഴി​ലു​ള്ള​ ​മ​ദ്റ​സ​ക​ളി​ലെ​ ​ഒ​ന്ന് ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​ ​ക്ളാ​സു​ക​ളു​ടെ​ ​വാ​ർ​ഷി​ക​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ ​പ​ത്തി​ന് ​ആ​രം​ഭി​ക്കും.​ ​ഓ​ൺ​ലൈ​നാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വീ​ട്ടി​ലി​രു​ന്ന് ​പ​രീ​ക്ഷ​യെ​ഴു​താം.​ ​മ​ദ്റ​സ​ക​ൾ​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.​ ​സം​സ്ഥാ​ന​ ​പ്ര​വേ​ശ​നോ​ത്സ​വം​ ​കെ.​എ​ൻ.​എം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ടി.​പി.​ ​അ​ബ്ദു​ല്ല​ക്കോ​യ​ ​മ​ദ​നി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 21​ ​ന് ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ ​തു​ട​ങ്ങും.