sleep

ശക്തമായ കടൽക്ഷോഭവും മഴയും കാറ്റും മൂലം മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്തതിനെ തുടർന്ന് തിരുവനന്തപുരം വിഴിഞ്ഞം ഹാർബറിൽ മത്സ്യബന്ധന ഉപകരണങ്ങൾക്ക് മുകളിൽ കിടന്നുറങ്ങുന്ന മത്സ്യതൊഴിലാളി