തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ പരിധിയിൽ വരുന്ന 4247-ാം നമ്പർ കല്ലിംഗൽ ശാഖ വെള്ളാപ്പള്ളി ചാരിറ്റി ഫണ്ടിലേക്ക് 2001 രൂപ സംഭാവന നൽകിയതായി കോ - ഒാർഡിനേറ്റർ ജി. മനോഹരൻ അറിയിച്ചു.