തിരുവനന്തപുരം: അമൃത എക്സ്‌‌പ്രസ്, ടീഗാർഡൻ എക്സ്‌‌പ്രസ് ,എറണാകുളം- ബാംഗ്ളൂർ ഇന്റർസിറ്റി തുടങ്ങിയ ട്രെയിനുകൾ ജൂൺ 15 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. യാസ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ എറണാകുളം- ടാറ്റാനഗർ എക്സ്‌‌പ്രസ് 27, 30 തീയതികളിൽ സർവ്വീസ് നടത്തില്ല.